നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇതിൽ നെടുങ്കണ്ടം ബ്ളോക്കിലെ തന്നെ കൽകൂന്തൽ, പാറത്തോട് എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 71.95 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് 1968-ലാണ് നിലവിൽ വന്നത്.
Read article


